തങ്ങള്‍ എല്ലായിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക കാരണത്തിന്‍റെ ഭാഗമായല്ല തങ്ങള്‍ പിരിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ പലതരത്തിലുള്ള ആശയ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. പറഞ്ഞു തീര്‍ക്കുവാന്‍ പറ്റുന്ന കാര്യങ്ങളല്ല അതൊന്നും.